iffta

അടൂർ : സിനിമാസംഘടനയായ ഇഫ്റ്റ ജില്ലാ നേതൃത്വ ക്യാമ്പ് ജില്ലാ പ്രസിഡന്റ് ഹരികുമാർ പൂതങ്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ഹെവൻസ്, കലാസ്റ്റാർ കബീർ, അടൂർ ജേക്കബ്, പ്രദീപ് ഗുരുകുലം, ഷോബൻ പുതുപ്പള്ളി, സജു അലക്‌സാണ്ടർ, നൗഷാദ് അമാൻ, ജോൺ ദാനിയേൽ, ചേത്തടി ശശി, അജോമോൻ, വിജു ജോർജ്ജ്, അംജത്ത് അടൂർ, കെ.വിനയചന്ദ്രൻ, ഡോ. വിനോദ്, രാജു എരുമക്കുഴിൽ എന്നിവർ പ്രസംഗിച്ചു. ആധുനിക ഇന്ത്യയിൽ സിനിമയുടെ സ്വാധീനം എന്ന വിഷയത്തെ ആസ്പദമാക്കി എം.എസ്.പ്രവീൺ ക്ലാസ്സ് എടുത്തു