അത്യാൽ : അരയാലുക്കൽ തടത്തിൽ ബേബി മാത്യു (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : പരേതയായ തങ്കമ്മ. മക്കൾ : ആശ, ഫേബ. മരുമകൻ : ബിജു (ചുട്ടുമൺ).