നിരണം : വില്ല്യാരിൽ കാട്ടുകുന്നേൽ പരേതനായ കുഞ്ഞുകുഞ്ഞിന്റെ ഭാര്യ മണിയമ്മ (73) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : തുളസി, ഇന്ദിര, സുലോചന, സുജാത, ശുഭ, സുനി. മരുമക്കൾ : വിശ്വനാഥൻ, മുരളി, സോമൻ, സലിം, ജയൻ, രാജേഷ്.