പറക്കോട് വടക്ക് : കാരയ്ക്കൽമുക്ക് അജി ഭവനിൽ ആനന്ദൻ (73) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : തങ്കമണി. മക്കൾ : അജി, അജയ്.