പെരിങ്ങര : പൂത്രയിൽ എസ്. മാനവിക്രമൻ നായർ(72) നിര്യാതനായി. ഭാര്യ : ആർ. ഉഷാ ദേവി. മക്കൾ : അശ്വതി, എം. മനുശങ്കർ. മരുമകൻ : ഗിരീഷ്.