കുരമ്പാല തെക്ക് : തണ്ടാനുവിള പ്ലാവിളയിൽ പുത്തൻവീട്ടിൽ പരേതനായ ഡേവിഡ് സാമുവലിന്റെ ഭാര്യ ചിന്നമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : ജോയ്, ലിസി, ജോസ്, സാലമ്മ, ജിജി.