church
പാതിക്കാട് പള്ളി പെരുന്നാൾ കൊടിയേറ്റ്

മല്ലപ്പള്ളി: പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിപ്പെരുന്നാൾ കൊടിയേറ്റ് കർമ്മം ഫാ.വർഗീസ് ജോൺ കടയ്‌ക്കേത്ത് നിർവഹിച്ചു. ഫാ.എ.പി.തോമസ് ഐരുത്ര, ട്രസ്റ്റി വി.പി.ഫീലിപ്പോസ് വടക്കേടത്ത്, സെക്രട്ടറി .പി.എം.ഐസക്ക് പൂവത്തുംമൂട്ടിൽ തുടങ്ങിയവർ നേതൃത്വം നൽകി.