തിരുവല്ല: കെ.എസ്.ഇ.ബി. തി​രു​വല്ല ഇ​ല​ക്ട്രി​ക്കൽ സെ​ക്ഷ​ന്റെ പ​രി​ധിയിൽ വ​രു​ന്ന തി​രു​വല്ല ടൗൺ മു​തൽ രാ​മൻ​ചി​റ - മുത്തൂർ വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളിൽ 11കെ.വി.ലൈനിൽ അ​റ്റ​കു​റ്റ​പ്പ​ണി​കൾ ന​ട​ക്കു​ന്ന​തിനാൽ ഇ​ന്ന് രാ​വി​ലെ 9 മു​തൽ വൈ​കിട്ട് 5വ​രെ വൈ​ദ്യു​തി മുടങ്ങും.