തിരുവല്ല: ലീസ് ക്രിക്കറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 25 മുതൽ ഫെബ്രുവരി 2 വരെ തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ എർതെൻ എലമെൻസ് (ബാംഗ്ലൂർ) ട്രോഫിക്കുവേണ്ടിയുള്ള ഇന്റർ കോളേജ് ക്രിക്കറ്റ് ടൂർണമെന്റ് നടക്കും. പങ്കെടുക്കുന്നതിന് ആഗ്രഹിക്കുന്ന കോളേജ് ക്രിക്കറ്റ് ടീമുകൾ 13 ന് മുൻപായി രജിസ്റ്റർ ചെയ്യണം. ഫോൺ: 9747377233, 9747893275.