പന്തളം:പൂഴിക്കാട് പീപ്പിൾസ് ലൈബ്രറി ആൻഡ് റിഡീംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ സ്‌കൂൾവിദ്യാർത്ഥികൾക്കായി 11ന് പരിസ്ഥിതി പഠനയാത്ര സംഘടിപ്പിക്കും. പെരിയാർ റിസർവ്വ് ഫോറസ്റ്റിന്റെ വിവിധ പ്രദേശങ്ങളിൽ സന്ദർശനം നടത്തും.
ഫോൺ: 8547340953, 9496454712, 9846373251.