പുന്നവേലി: പാലയ്ക്കൽ പുത്തൻപറമ്പിൽ പി.റ്റി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (തങ്കമ്മ-92) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം പുന്നവേലി സെന്റ് ജയിംസ് സി. എസ്. ഐ പള്ളിയിൽ. ചവിണിക്കാമണ്ണിൽ കുടുംബാംഗമാണ്. മക്കൾ: കുഞ്ഞൂഞ്ഞമ്മ, ശാന്തമ്മ, മോളി. മരുമക്കൾ: ജോണി കല്ലൻപറമ്പിൽ മുളയംവേലിൽ,കുഞ്ഞുമോൻ തെക്കേക്കൂറ്റ് മണർകാട്, സണ്ണി പാലത്തുങ്കൽ മല്ലപ്പള്ളി.