07-sob-ck-sumathi
സി. കെ.സുമതി

കല്ലിശ്ശേരി: കാരയ്ക്കാട് പരേതനാ​യ കെ. എൻ. നാണുവി​ന്റെ ഭാര്യ സി. കെ. സുമതി (അമ്മിണി​ - 84 ) നിര്യാതയായി. തിരുവല്ല മീന്തലക്കര മുല്ലശ്ശേരിൽ കുടുംബാംഗമാണ്. സംസ്‌കാ​രം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: ലളിത, സോ​മൻ, പരേതയായ സു​മംഗല, സുശീല, സൗധാമണി, ദേവ​രാജൻ. മരുമക്കൾ: മോഹനൻ, ലീലാമണി, സുകു​മാരൻ, സോമ​രാജൻ, ശ്രീജ.