07-sob-jayanphlip
ജയൻ ഫിലിപ്പ്

കുന്നന്താ​നം : പാറനാട്ട് ജയൻ ഫിലിപ്പ് (51) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് 2ന് കുന്നന്താനം വള്ളമല സെന്റ് മേരീസ് സെഹയോൻ ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: ജെസ്സി ആനിക്കാട് കുന്നേൽ കുടുംബാംഗമാണ്. മക്കൾ: ജെസ്ന്റീന, ജസ്റ്റിൻ.