റാന്നി: പെരുനാട് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 11(കണ്ണനുമൺ) വാർഡിൽ നവീകരിച്ച കണ്ണനുമൺ എസ്.എൻ.ഡി.പി പടി നല്ലൂർ ജഗദീശൻ പടി റോഡ് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ബീനാ സജി നിർവഹിക്കുന്നു.