പത്തനംതിട്ട: കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഇന്ന് നടക്കുന്ന ദേശീയ പണിമുടക്കിൽ സെറ്റോയുടെ നേതൃത്വത്തിൽ ജില്ലയിലെ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും പങ്കെടുക്കുമെന്ന് എൻ.ജി.ഒ അസ്സോസിയേഷൻ ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലിൽ, ജില്ലാ സെക്രട്ടറി അജിൻ ഐപ് ജോർജ്ജ് എന്നിവർ അറിയിച്ചു.