തിരുവല്ല: ഇരവിപേരൂർ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2019 -20 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള ക്ഷീരഗ്രാമം കറവ പശു വിതരണം പദ്ധതിയിൽ അപേക്ഷിച്ചിട്ടുള്ള ഗുണഭോക്താക്കളും ക്ഷീരസംഘങ്ങളിൽ പാലളക്കുന്ന ഇതര ക്ഷീരകർഷകരും പ്രളയത്തെ തുടർന്ന് കന്നുകാലികളെ നഷ്ടപ്പെട്ടവരുമായ ക്ഷീരകർഷകരും 10ന് രാവിലെ 10.30 ന് ഇരവിപേരൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കണമെന്ന് അറിയിച്ചു.