പന്തളം പന്തളം മഹാദേവർ ക്ഷേത്രം: തിരുവുത്സവം എട്ടാം ദിവസം: വൈകിട്ട് നാലിന് ഓട്ടൻതുള്ളൽ, വേലകളി: 5.30 നൃത്തനാടകം: 9.30ന്
പന്തളം: പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൻ മാർസ് തഫാ നോസ് സഹദായുടെ തിരുന്നാൾ, വൈകിട്ട് 5.30ന്, വി.കുർബാന, വചന പ്രഘോഷണം, ഫാ.വർഗീസ് മുകളും പുറത്ത്.
പന്തളം: തട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം: ഒന്നാം ദിവസം രാവിലെ 7.15 ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7.30 ന് ഭദ്രദീപപ്രതിഷ്ഠ .8 ന് പാരായണം,