മല്ലപ്പള്ളി: പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന മാലിന്യ നിർമ്മാജ്ജന പദ്ധതി ക്ലീൻ മല്ലപ്പള്ളി പ്രഖ്യാപനത്തിന് മുന്നോടിയായി സർവകക്ഷി സ്വാഗത സംഘയോഗം ഇന്ന് രാവിലെ 10.30ന് പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പ്രസിഡന്റ് റെജി ശാമുവേൽ അറിയിച്ചു.