പന്തളം:പന്തളം മഹാദേവർ ക്ഷേത്രം- തിരുവുത്സവം-ഒമ്പതാം ദിവസം, ആനയൂട്ട്: ഉച്ചക്ക് 2 ന്. ഓട്ടൻതുള്ളൽ: വൈകിട്ട് നാലിന് 5.30ന്, വേല കളി, 7ന് സേവ, പഞ്ചാരിമേളത്തോടു കൂടിയ പൂരക്കാഴ്ച കുടമാറ്റം

പന്തളം: പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൻ മാർസ് തഫാ നോസ് സഹദായുടെ തിരുന്നാൾ, വി.കുർബാന: വൈകിട്ട് 5.30ന് ഡോ:വർഗീസ് നടുതല.

പന്തളം: തട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം- രണ്ടാം ദിവസം, ഭാഗവത പാരായണം: രാവിലെ 7 മുതൽ, നവഗ്രഹ പൂജ: 8 ന്, നൂറുംപാലും: 10ന്

പന്തളം തെക്കേക്കര ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം മന്ത്രി എം.എം.മണി..വൈകിട്ട് 3ന് തട്ട എസ്.കെ.വി.യു.പി.സ്‌കൂൾ അങ്കണം