പത്തനംതിട്ട: സംസ്കൃത സംവർധന പ്രതിഷ്ഠാനത്തിന്റെ ആഭിമുഖ്യത്തിൽ ഡോ.കെ.പി.കേശവൻ നമ്പൂതിരി സ്മാരക ട്രസ്റ്റിന്റെ സഹകരണത്തോടെ സംസ്കൃതാദ്ധ്യാപകർക്ക് സൗജന്യ പരിശീലനം നൽകുന്നു. 11ന് രാവിലെ 10ന് പന്തളം ഗവ.യു.പി സ്കൂളിലാണ് പരിപാടി. ഫോൺ: 9497103199.