കൈപ്പട്ടൂർ: കീപ്പളളിൽ അന്നമ്മ ജോൺ മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം 13ന് രാവിലെ 10ന് കൈപ്പട്ടൂർ സെന്റ് ജോർജ് മൗണ്ട് സ്കൂളിൽ നടക്കും. രജിസ്റ്റർ ചെയ്യേണ്ട നമ്പർ: 9446709652.