09-sob-sukumaran
സുകുമാരൻ

വഞ്ചികപ്പൊയ്ക: വെള്ളാടംചിറ്റയിൽ സുകുമാരൻ (68) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്തമ്മ. മക്കൾ: വി എസ് സജി (സിപി എം വഞ്ചികപ്പൊയ്ക ബ്രാഞ്ചംഗം), വി എസ് സാബു, വി എസ് ഷീല. മരുമക്കൾ: അമ്പിളി, ദീപിക, സത്യൻ.