09-sob-jacob-daniel
ജേക്കബ് ദാനിയേൽ

കുമ്പനാട്​: നെല്ലിമല എരുത്തിയിൽ ജേക്കബ്​ ദാനിയേൽ (ജോയി​ - 67) നിര്യാതനായി. സംസ്​കാരം വ്യാഴാഴ്​ച പകൽ 12ന്​ സെന്റ്​ ജോൺസ്​ മാർത്തോമ്മ പള്ളിയിൽ. ഭാര്യ: മോനി തിരുമൂലപുരം തേവർമലയിൽ കുടുംബാംഗം.