കോന്നി: മുൻ ഗ്രാമപഞ്ചായത്ത് അംഗം രതീഷ് മുരുപ്പേലിന്റെ പിതാവ് മുരുപ്പേൽ വീട്ടിൽ എം. ഡി. രാജൻ (70) നിര്യാതനായി. ഭാര്യ രാജമ്മ. മക്കൾ. രാജേഷ്, രതീഷ്. മരുമക്കൾ. മിനി, സിന്ധു. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.