ചെങ്ങന്നൂർ: കൈത്തോട്ട ഗ്രേസ് വില്ലയിൽ പരേതനായ ടി. തോമസിന്റെ ഭാര്യ ശോശാമ്മ തോമസ് (82) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം തിട്ടമേൽ ട്രിനിറ്റി മാർത്തോമാ പള്ളിയിൽ. പരേത പുത്തൻകാവ് ശങ്കരപുരി തെക്കേടത്ത് കുടുംബാംഗമാണ്.