അടൂർ: അടൂർ സ്കൂൾ ഒഫ് കമ്പ്യൂട്ടേഴ്സ് എം.ഡിയും അമ്മ കണ്ടകര തച്ചിരേത് പ്രകാശ് കോട്ടേജിൽ ഫാ.പി .ജി മാത്യു ( ജോയ് )വിന്റെ മകനുമായ പ്രകാശ് മാത്യു (57) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: രമാ പ്രകാശ്. മക്കൾ: ആശാ സൂസൻ പ്രകാശ് (ദുബൈ), അഞ്ജു സാറാ പ്രകാശ് (ബംഗളൂർ) . മരുമക്കൾ: നിബു കോശി (ദുബൈ), മാത്യൂ കുര്യൻ (ബംഗളൂർ)