പത്തനംതിട്ട : കലഞ്ഞൂർ പാടം റോഡിൽ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ഈ ഭാഗത്തുകൂടിയുളള വാഹനങ്ങൾ കൂടൽരാജഗിരി വഴി പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.