ക​ല​ഞ്ഞൂർ: ജ​ന​കീ​യാ​സൂ​ത്ര​ണ​പ​ദ്ധ​തി 2019-20, കു​ള്ളൻ​തെ​ങ്ങിൻതൈ വി​ത​രണം, കു​റ്റി കു​രു​മുള​ക് കൃഷി, കു​റ്റി മുല്ലകൃഷി, എ​ന്നീ പ​ദ്ധ​തി​കളിൽ അ​പേ​ക്ഷ സ​മർ​പ്പി​ക്കാ​നു​ള്ള ഗു​ണ​ഭോ​ക്തൃ ലി​സ്​റ്റി​ലെ ഗു​ണ​ഭോ​ക്താ​ക്കൾ 15ന് മു​മ്പാ​യി കൃ​ഷി​ഭ​വ​നിൽ അ​പേ​ക്ഷ സ​മർ​പ്പി​ക്ക​ണ​മെ​ന്ന് കൃ​ഷി ഓ​ഫീ​സർ അ​റി​യിച്ചു.