പന്തളം മഹാദേവർ ക്ഷേത്രം-തിരുവുത്സവം പത്താം ദിവസം: കൊടിയിറക്ക് രാവിലെ 9.30 ന്, ആറാട്ടുകടവിൽ ആറാട്ട് : 4.30 ന്, സംഗീതക്കച്ചേരി: 8 ന് സംഗീത മാധുരി: 10ന്,ആറാട്ട് വരവേൽപ്പ്: 10.30 ന്
പന്തളം -പൂഴിക്കാട് സെന്റ് സ്റ്റീഫൻസ് മലങ്കര കത്തോലിക്കാ പള്ളിയിൻ മാർസ് തഫാ നോസ് സഹദായുടെ തിരുന്നാൾ, വി.കുർബാന: വൈകിട്ട് 5.30ന്, സണ്ടേസ്‌കൂൾ ഭക്തസംഘടന വാർഷികം ,സമ്മാനദാനം
പന്തളം: തട്ട ശ്രീധർമ്മശാസ്താ ക്ഷേത്രം: ഭാഗവത സപ്താഹ യജ്ഞം-മൂന്നാം ദിവസം, ഭാഗവത പാരായണം:രാവിലെ 7മുതൽ,സുബ്രഹ്മണ്യ പൂജ: 9 ന്, ശ്രീകൃഷ്ണ അവതാരം,ഉണ്ണിയൂട്ട്: 10 30ന്
പന്തളം: കുരമ്പാല സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളി കൺവെൻഷനും പെരുന്നാൾ മഹാമഹവും, പ്രഭാത നമസ്‌ക്കാരം വി.കുർബാന: രാവിലെ 6.30ന്