നാരങ്ങാനം: പഞ്ചായത്തിലെ തൊഴിൽ രഹിത വേതനം ലഭിക്കുന്ന ഗുണഭോക്താക്കൾ ആധാർ ലിങ്ക് ചെയ്ത ബാങ്ക് പാസ്ബുക്കിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇന്ന് ഓഫീസിൽ ഹാജരാക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.