കൈപ്പട്ടൂർ സെന്റ് ഗ്രീഗോറിയോസ് സീനിയർ സെക്കൻഡറി സ്കൂൾ : 25-ാമത് വാർഷികവും അദ്ധ്യാപക രക്ഷാകർതൃദിനവും.

പെരിങ്ങനാട് മേലൂട് കണിയാകോണത്ത് ക്ഷേത്രം : ഉത്സവം. പൊങ്കാല. രാവിലെ 6.30ന്. ശ്രീഭൂതബലി. 11.30ന്. എഴുന്നള്ളത്ത് ഘോഷയാത്ര. വൈകിട്ട് 6ന്.