തുമ്പമൺതാഴം : മണ്ണു വീട്ടിൽ പരേതനായ രാമചന്ദ്രൻ കൃഷ്ണക്കുറുപ്പിന്റെ ഭാര്യ എം.കെ ജാനകിയമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മകൻ : പരേതനായ എം.ആർ ഗോപാല കൃഷ്ണപിള്ള. മരുമകൾ : കെ. രാജലക്ഷ്മി.