കുറ്റൂർ : ചിറ്റക്കാട്ട് നാണുകൃഷ്ണൻ (67) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : അമ്മിണി. മക്കൾ : മധു, മഹേഷ്, മഞ്ചേഷ്. മരുമക്കൾ : ഷൈനി, സിന്ധു, മഞ്ജുഷ.