കിടങ്ങന്നൂർ : വള്ളിക്കാലായിൽ (തുണ്ടിയിൽ) നാരായണൻ കുട്ടി (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ : രാജമ്മ. മക്കൾ : ബിന്ദു, സിന്ധു. മരുമക്കൾ : അജയകുമാർ, അനൂപ്.