വെൺപാല : അമ്മൻതറയിൽ തോമസ് വർഗീസിന്റെ ഭാര്യ ചിന്നമ്മ (78) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ : പൊന്നമ്മ, ബിജു, വിൽസൺ, മോൻസി. മരുമക്കൾ : മാത്തുക്കുട്ടി, സന്തോഷ്, അനു, ലൈസ.