10-vs-krishnankutty
വി. എസ്. കൃഷ്ണൻകുട്ടി

കുന്നന്താനം: പാറയ്ക്കൽപടവിൽ വി. എസ്. കൃഷ്ണൻകുട്ടി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പിൽ. ഭാര്യ: രാജമ്മ എഴുമറ്റൂർ മണൽപ്പുറത്ത് കുടുംബാംഗമാണ്. മക്കൾ: പ്രീത, പ്രദീപ്, പ്ര​സീത. മരു​മക്കൾ: ഹരിക്കുട്ടൻ, രതികാ, ബിനു.