കുമ്പനാട്: വെള്ളീട്ടിൽ തോമസ് തോമസ് (കുഞ്ഞൂട്ടി - 79) നിര്യാതനായി. സംസ്കാരം ശനിയാഴ്ച പകൽ 12ന് സെന്റ് പോൾസ് സിഎസ്ഐ ചർച്ച് കുമ്പനാട് സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ തോമസ്. ഓതറ വടക്കേടത്ത് കുടുംബാംഗമാണ്. മക്കൾ: ജോയി, ജോസ് (ബിഎസ്എൻഎൽ കുമ്പനാട്), ബിജു,പരേതനായ ജയിംസ്. മരുമക്കൾ: ജോയിസ്, സാലി, ആശ.