കുമ്പഴ: തേക്കുംമൂട്ടിൽ പരേതനായ തോമസ് വർഗീസിന്റെ (പൊടിക്കുഞ്ഞ്) ഭാര്യ റേച്ചൽ വർഗീസ് (99) നിര്യാതയായി. സംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 2.30ന് മാർ ശെമവൂൻ ദസ്തൂനി ദേവാലയത്തിൽ. തുണ്ടിയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ കുഞ്ഞമ്മ, പൊന്നമ്മ, രാജമ്മ, ജോസ്, തമ്പി, ജസ്സി. മരുമക്കൾ: പരേതനായ അലക്സാണ്ടർ കോശി, സി. പി. വർഗീസ്, പരേതനായ ടി. ജി. മത്തായി, സജി, ഷാൻലി, റജി മാത്യു.