തിരുവല്ല: 11 കെ.വി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇന്നു രാവിലെ 9 മുതൽ വൈകിട്ട് അഞ്ചുവരെ കുളക്കാട്, മുല്ലേലി പാലം എന്നീ ട്രാൻഫോമാറുകളുടെ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ അറിയിച്ചു.