നെടുങ്ങാടപ്പള്ളി : മുക്കൂർ ഓലിക്കൽ പരേതരായ ജോസഫിന്റെയും ശോശാമ്മയുടെയും മകൾ മറിയക്കുട്ടി (86) നിര്യാതയായി. സംസ്‌ക്കാരം നാളെ 10.30ന് സഹോദരപുത്രൻ രാരിച്ചന്റെ വസതിയിലെ ശുശ്രുഷകൾക്കുശേഷം 11.30 ന് സെന്റ് അത്തനേഷ്യസ് പള്ളിയിൽ. സഹോദരങ്ങൾ: കുഞ്ഞമ്മ, ത്രേസിയാമ്മ, മാത്യു ജോസഫ്, പരേതരായ തോമസ്, ആനിക്കുട്ടി.