തിരുവല്ല: കിഴക്കൻമുത്തൂർ ചൂരക്കുന്നത്ത് ജ്യോതിസ് വീട്ടിൽ റിട്ട. ഡിവൈ. എസ്. പി കെ. കെ. ഭാസ്‌കരൻ പിള്ളയുടെ ഭാര്യ ജി. സുഭദ്രക്കുട്ടിയമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ. ശ്രീലതാദേവി (റിട്ട. അദ്ധ്യാപിക), ജസ്റ്റിസ്. ബി. സുധീന്ദ്ര കുമാർ (കേരള ഹൈക്കോടതി), സുരേഷ് കുമാർ (ദുബായ്), ശ്രീജയദേവി (പ്രിൻസിപ്പൽ, റ്റി. റ്റി. സി. കോളേജ്, മലപ്പുറം). മരുമക്കൾ: പി.വേണുഗോപാൽ, സുധ. എസ്. കുമാർ, മാലിനി സുരേഷ്. സഞ്ചയനം 14 ന് രാവിലെ 9 ന്.