മെഴുവേലി : ആനന്ദഭൂതേശ്വരം മഹാദേവക്ഷേത്രത്തിലെ തിരുവാതിര മഹോത്സവം ഇന്ന് നടക്കും. രാവിലെ 6ന് ഗണപതിഹോമം, 10ന് വിശേഷാൽ ഉമാമഹേശ്വരപൂജ, 6.30ന് ദീപാരാധന തുടർന്ന് തിരുവാതിര കളി.