വെണ്ണിക്കുളം: പുല്ലാട് ആൽത്തറക്കൽ പരേതനായ പി.ജി വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (77) നിര്യാതയായി. സംസ്‌കാരം പിന്നീട്. മക്കൾ: മിനി,മിൻസി,പരേതനായ മിനോർസൺ. മരുമക്കൾ: ജോയി, സണ്ണി, നിഷ.