10-sob-bhanuamathiamma
ഭാനുമതിയമ്മ

കൊടുമൺ: നിർമ്മല സദനത്തിൽ പരേതനായ കുട്ടൻ പിളളയുടെ ഭാര്യ ഭാനുമതിയമ്മ (95) നി​ര്യാ​ത​യായി. സംസ്‌ക്കാരം വെള്ളിയാഴ്ച രണ്ടിന് വീട്ടുവള​പ്പിൽ. മക്കൾ: വൽസല, രാമനാഥൻ, തുളസി, പരേതനായ പ്രസാദ്, നിർമ്മല. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ നായർ, ചന്ദ്രമതി, പുരുഷോത്തമൻ നായർ ,വിജയമ്മ, പരേതനായ രാജശേഖരൻ നായർ ,പരേതനായ രവീന്ദ്രൻ നാ​യർ.