കടമ്മനിട്ട:കഴിഞ്ഞ ദിവസം നിര്യാതനായ കടമ്മനിട്ട തോലാനിക്കൽ വിജയൻ പിള്ളയുടെ (57) സംസ്‌കാരം നാളെ 2 ന് വീട്ടുവളപ്പിൽ.