പന്തളം: കുരമ്പാല നെടിയകാലായിൽ തെക്കേതിൽ ബാലകൃഷ്ണപിള്ളയുടെ മകൻ നന്ദുവും കായംകുളം പുള്ളിക്കണക്ക് വലിയ വീട്ടിൽ തറയിൽ മുരളീധരൻ നായരുടെ മകൾ സൗമ്യയും വിവാഹിതരായി.