ചിറ്റാർ : ശബരിമല മകരവിളക്ക് മഹോത്സവം പ്രമാണിച്ച് 12 മുതൽ 17വരെ ആങ്ങമൂഴി, കൊച്ചാണ്ടി ചെക്ക്പോസ്റ്റ് വഴി ഗവിയിലേക്ക് വിനോദ യാത്ര നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയതായി ഗൂഡ്രിക്കൽ റെയിഞ്ച് ഓഫീസർ അറിയിച്ചു.