മുക്കം: അടിച്ചിപ്പുഴ കെ. ദിവാകരൻ (റിട്ട. സൂപ്രണ്ട് , എൻ.സി.സി പാലക്കാട്-78) നിര്യാതനായി. സംസ്‌കാരം നടത്തി . ഭാര്യ: വി.വിജയമ്മ (റിട്ട. അദ്ധ്യാപിക.) മകൻ: ലാൽസൺ'. മരുമകൾ. വിധു (അദ്ധ്യാപിക)