പന്തളം: സി.പി.എം പൂഴിക്കാട് തെക്ക് ബ്രഞ്ചിന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് 5ന് തവളംകുളം ജംഗ്ഷനിൽ രാഷ്ട്രിയ വിശദീകരണ യോഗം നടത്തും. അഡ്വ: കെ.ബി.രാജശേഖര കുറുപ്പ് ഉദ്ഘാടനം ചെയ്യും, ബി.പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിക്കും.