ചാരുംമൂട് : നൂറനാട് ഉളവുക്കാട് ചാങ്ങക്കീഴിൽ പുത്തൻവീട്ടിൽ ഭാർഗവൻ പിള്ളയുടെ ഭാര്യ സരോജിനിയമ്മ (75) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വത്സല, ഓമനക്കുട്ടൻപിള്ള, ബാബുക്കുട്ടൻപിള്ള. മരുമക്കൾ : വിശ്വംഭരൻ, വസന്തകുമാരി, രാധമ്മ. സഞ്ചയനം ഇന്ന് രാവിലെ 8ന്.